എ.ബി.വി.പി ദേശീയ സെക്രട്ടറി മുങ്ങി മരിച്ചു
മുംബൈ: എ.ബി.വി.പി ദേശീയ സെക്രട്ടറി അനികേത് ഒവ്ഹാല്‍ മുങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറിന് സമീപത്തെ നദിയിലായിരുന്നു അപകടം.
കുളിക്കാനിറങ്ങിയ അനികേത് ഒഴുക്കില്‍പ്പെടുകയായിരുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് ദേശീയ നേതൃത്വത്തിലേക്ക് അനികേത് തെരഞ്ഞെടുക്കപ്പെട്ടത്.
No comments