Breaking News

അണങ്കൂർ കൊല്ലമ്പാടി റോഡിൽ ബൈക്ക് അപകടത്തിൽ പെട്ടത് രണ്ട് തവണ: നാടിനെ വികസനമില്ലായ്മയിലേക്ക് നയിച്ച ജന പ്രതിനിധികൾക്കെതിരെയുള്ള പ്രധിഷേധം അജ്മൽ അഷ്‌കറിനെ സ്ഥാനാർഥിയാവാൻ പ്രേരിപ്പിച്ചു

 

അണങ്കൂർ : കൊല്ലമ്പാടിയിൽ ബൈക്ക് അപകടത്തിൽ പെട്ട അജ്മൽ അഷ്‌കർ അവിടെത്തെ മെമ്പറുമായി കുറെ പരാതികൾ പറഞ്ഞിട്ടും ചെവി കൊള്ളാത്തത് കൊണ്ട് ആണ് അജ്മൽ അഷ്‌കർ സ്ഥാനാര്തി ആയി നിൽക്കാൻ കാരണം എന്ന് ആണ് അജ്മൽ അഷ്‌കർ പറയുന്നത്

No comments