Breaking News

കൊടകര കേസ്; പണം ബിജെപിയുടേത്, കൊണ്ടുവന്നത് കർണാടകയിൽ നിന്ന്; പൊലീസ് റിപ്പോർട്ട്


തൃശ്ശൂർ: കൊടകര കേസിൽ കണ്ടെടുത്ത പണം ബിജെപിയുടേത് തന്നെയെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇത് ഹവാല പണമാണ്. പണം കൊണ്ടുവന്നത് കർണാടകത്തിൽ നിന്നാണ്. കേസിലെ പരാതിക്കാരനായ ധർമ്മരാജന് പണം വിട്ടുനൽകരുതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു updating......

No comments