Breaking News

ഇരുട്ടിൽ തപ്പുന്ന സീതംഗോളിയിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം

 

സീതംഗോളി . പുത്തിഗെ പഞ്ചായത്തിലെ ഏക ആശ്രയമായ സീതംഗോളി ടൗൺ പഞ്ചായത്ത് ഭരണ സമിതിയുടെ അനാവസ്ഥ കാരണം ഇരുട്ടിലായിട്ട് മാസങ്ങളായി .പല തവണ അധികാരികളെ   നേരിട്ട് സൂചിപ്പിച്ചിട്ടും കണ്ണ് തുറക്കാത്തതിൽ പ്രധിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രധിഷേധിച്ചു.. 

യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ട്രഷറർ ഹനീഫ് സീതംഗോളി ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അദ്രു, ബഷീർ മുകാരികണ്ടം, ഹകീം മുകാരികണ്ടം, അമീൻ സീതംഗോളി, മൻസൂർ സീതംഗോളി, സുമൈസ് മുകാരികണ്ടം, STU സെക്രട്ടറി സെമീർ സീതംഗോളി ,മറ്റു പ്രമുഖർ പങ്കെടുത്തു...

No comments