ഭാഗികമായി തകർന്ന പുഴയോര ഭിത്തി പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് എം.എൽ.എക്ക് വാസ് തളങ്കര നിവേദനം നൽകി
തളങ്കര പടിഞ്ഞാറിൽ കടൽ ക്ഷോഭം മൂലം ഭാഗികമായി തകർന്നിരിക്കുന്ന പുഴയോര ഭിത്തി പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കാസറഗോഡ് എം എൽ എ എൻ എ നെല്ലിക്കുന്നിന് വാസ് തളങ്കര നിവേദനം നൽകി...
പ്രസിഡന്റ് അഷ്ഫാഖ് അലി അധ്യക്ഷദ വഹിച്ചു,സത്താർ തുളിപ്,മുഹമ്മദ് കുഞ്ഞി,റഹ്‌മാൻ പടിഞ്ഞാർ,അഷ്‌റഫ് കണ്ടത്തിൽ,സഫ്‌വാൻ പടിഞ്ഞാർ സംബന്ധിച്ചു,മുസ്താഖ് അലി കോളിയാട് സ്വാഗദവും ജലാൽ കുഞ്ചാർ നന്ദിയും പറഞ്ഞു

No comments