സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 15 ആയി. രോഗം സ്ഥിരീകരിച്ചതില്‍ കൂടുതലും ആരോഗ്യ പ്രവര്‍ത്തകരാണ്. സിക്ക ബാധ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി ഡിഎംഒമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക; ആരോഗ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
Reviewed by TOP10 LIVE
on
July 09, 2021
Rating: 5
No comments