പൊവ്വൽ: പൊവ്വലിലെ ഖാദർ ത്രീസ്റ്റാർ മരണപെട്ടു. പെട്ടെന്നുണ്ടായ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊതുപ്രവർത്തക രംഗത്ത് സജീവമായിരുന്ന ഖാദർച്ചയുടെ ആകസ്മിക മരണം നാടിനെ ഒരുപോലെ കണ്ണീരിലാഴ്ത്തി. നാളെ രാവിലെ പൊവ്വൽ ജുമാമസ്ജിദിൽ വെച്ച് ഖബറടക്കം നടക്കും.
No comments