Breaking News

പരേതനായ കുണ്ടിൽ കുഞ്ഞാലിയുടെ മകൻ പ്ലാന്റേഷൻ മുൻജീവനക്കാരനായിരുന്ന അഹമ്മദ് നിര്യാതനായി


പൊവ്വൽ: പ്ലാന്റേഷൻ മുൻജീവനക്കാരനായിരുന്ന അഹമ്മദ്  നിര്യാതനായി 72 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ  രോഗത്താൽ കിടപ്പിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം, പരേതനായ കുണ്ടിൽ കുഞ്ഞാലിയുടെ മകനാണ്,  മക്കൾ കബീർ, സമീറ, സിദ്ധിഖ്‌, അബ്ദുൽ റഹ്മാൻ, മിസ്റിയ, മരുമക്കൾ സത്താർ, അബ്ദുൽ റഹ്മാൻ, സഫിയ, ഷിഫാന,   വൈകുന്നേരം 4മണിക്ക് ബോവിക്കാനം ജുമാ മസ്ജിദിൽ ഖബറടക്കും.

No comments