മൊഗ്രാൽ പുത്തൂർ വൈറ്റ് ഗാർഡിന് സുരക്ഷ സാമഗ്രികൾ നൽകി ഗ്രീൻ സ്റ്റാർ ചൗക്കി
ചൗക്കി : മൊഗ്രാൽ പുത്തൂർ വൈറ്റ് ഗാർഡ് ടീമിന് സുരക്ഷാ സാമഗ്രികളുമായി ചൗക്കി ഗ്രീൻ സ്റ്റാർ ക്ലബ്ബ് . പ്രസിഡന്റ് നജീബ് കുന്നിൽ യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീബ് ചൗക്കിക്ക് കൈമാറി
ഗ്രീൻ സ്റ്റാർ ജനറൽ സെക്രട്ടറി മൂസാ ബാസിത്ത് , മുസ്തഫ കുന്നിൽ , സമീർ ചൗക്കി , അഫ്രാസ് , സാദത്ത് എരിയാൽ , അന്സാഫ് കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു

No comments