Breaking News

ഉത്തര മലബാറിലെ ഏറ്റവും വലിയ പണ്ഡിത കുടുംബമായ അഡ്യാർ കണ്ണൂർ മുഹമ്മദ് മുസ്ലിയാരുടെ കുടുംബാംഗങ്ങൾ സംഗമിക്കുന്നു


20ാം നൂറ്റാണ്ടിൽ മത പ്രബോധന വേദികളിൽ നിറ സാനിധ്യമായിരുന്ന മർഹൂം അഡ്യർ കണ്ണൂർ മുഹമ്മദ് മുസ്ലിയാരുടെ കുടുംബാംഗങ്ങൾ സംഗമിക്കുന്നു.2021 ജൂലൈ 11 ഞായർ ഉച്ചക്ക് 2 മണിക്ക് ഗൂഗിൾ മീറ്റ് വഴിയാണ് കുടുംബ സംഗമം നടക്കുന്നത്.
ഖിറാഅത്ത് : അബ്ദുൽ റസാഖ് മദനി വി.കെ
സ്വാഗതം : ഹംസ വഹബി വി.കെ
അധ്യക്ഷൻ : ബഹു . ജി.എസ് അബ്ദുറഹ്മാൻ മദനി
ഉദ്ഘാടനം : ബഹു . ഹാജി വി.കെ അബൂബക്കർ മുസ്ലിയാർ
മുഖ്യപ്രഭാഷണം : ബഹു . വി.കെ അബ്ദുൽ ഖാദർ ഹാജി.

അവതരണം :1. മുസ്താഖ് ദാരിമി വി.കെ ജസീൽ പുത്തൂർ
(കുടുംബ മഹത്വം എന്തുകൊണ്ട്)
 അവതരണം 2. : ജസീൽ പുത്തൂർ(കുടുംബ ബന്ധം ക്രമീകരിക്കപ്പെടണം)
ആശംസകൾ: അബ്ദുൽ ഹസൻ മുഹമ്മദ് മൗലവി ജി.എസ് അബ്ദുൽ ഖാദർ മദനി ജി.എസ് അബ്ദുൽഹമീദ് ദാരിമി
നന്ദി : ജുനൈദ് ഫൈസി

സി.കെ ഹനീഫ് മുസ്ലിയാർ, വി.കെ ഉമ്മർ മുസ്ലിയാർ, വി.കെ അലവി ഹനീഫി, മുഹമ്മദ് ശരീഫ് വി.കെ, ത്വാഹ അത്വാഉളള വികെ, തമീം അഹ്സനി, സുഹൈൽ ഫൈസി ബാസിത്ത്,  ഷമ്മാസ് മആലി, ആഷിഫ് വിട്ള, ഷഹീർ എന്നിവർ സംബന്ധിക്കും.

No comments