Breaking News

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായ് സ്മാർട്ട്‌ഫോൺ നൽകി എസ്ഡിപിഐ ബഹ്‌റൈൻ കമ്മിറ്റി

 

ബള്ളൂർ :മൊബൈൽ ഫോണില്ലാതെ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ആശ്വാസമായി ബള്ളൂർ ബ്രാഞ്ചിലെ പ്രവാസികളായ എസ്ഡിപിഐ പ്രവർത്തകർ..

എസ്ഡിപിഐ ബള്ളൂർ ബ്രാഞ്ച് സമ്മേളനത്തോടാനുബന്ധിച്ച് പഠന സൗകര്യം ഓൺലൈൻ സംവിധാനത്തിൽ ആയതോട് കൂടി സ്മാർട്ട്ഫോൺ മറ്റു സമഗ്രീകകൾ ഇല്ലാത്ത പ്രദേശത്തെ കുട്ടികൾ പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റാതാവുകയും ചെയ്യുന്നസാഹചര്യത്തിൽ നിർധരരായ കുടുംബത്തിലെ കുട്ടികൾക്ക് വേണ്ടി സ്മാർട്ട്‌ പദ്ധതിയിലൂടെ മൊബൈൽ ഫോൺ നൽകിയത്..

ചടങ്ങിൽ എസ്ഡിപിഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അഹ്മദ് ചൗക്കി, സമീർ ചൗക്കി,ഹമീദ് എരിയാൽ,അഫ്സൽ,ആഷിക് ബള്ളൂർ,സമീർ, റിച്ചു, അസ്രു,സനാദ്,ആസിഫ്,ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു..

No comments