Breaking News

കാസർകോട് ജില്ലാ പഞ്ചായത്ത് മുസ്ലിം ലീഗ് പാർലിമെൻ്ററി പാർട്ടി ലീഡറായി പി.ബി.ഷെഫീഖിനെ തെരഞ്ഞെടുത്തു


കാസർകോട് : കാസർകോട് ജില്ലാ പഞ്ചായത്ത് മുസ്ലിം ലീഗ്  പാർലിമെൻ്ററി പാർട്ടി ലീഡറായി പി.ബി.ഷെഫീഖിനെ മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം തെരഞ്ഞെടുത്തു.
പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
സി .ടി .അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എം.ബി.യൂസുഫ്, കെ.മുഹമ്മദ് കുഞ്ഞി, വി.കെ.ബാവ , പി.എം.മുനീർ ഹാജി, മൂസ ബി ചെർക്കള സംബന്ധിച്ചു.

No comments