കേരളത്തിലാദ്യമായി 'സോഫ്റ്റ് ഇയർ ലൂപ്' സൂപ്പർ ക്വാളിറ്റി മാസ്കിന്റെ നിർമാണ യൂണിറ്റ് ചേലാമ്പ്രയിൽ പ്രവർത്തനം ആരംഭിച്ചു; റെറ്റിനോർ എൻ്റെർപ്രൈസസ് ആണ് മാസ്ക് വിപണിയിൽ ഇറക്കിയത്
'സോഫ്റ്റ് ഇയർ ലൂപ്' സൂപ്പർ ക്വാളിറ്റി മാസ്കിന്റെ നിർമാണ യൂണിറ്റ് ചേലാമ്പ്രയിൽ പ്രവർത്തനം ആരംഭിച്ചു. റെറ്റിനോർ മാനേജിംഗ് പാർട്ണർമാരായ
മുസ്തഫ മഷൂർ തങ്ങൾ,
എം.ജൗഹർ,
റിയാസ് എരഞ്ഞിക്കൽ,
ചേലേമ്പ്ര പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സമീറ,
സി.വി.ഇക്ബാൽ,
സലിം മനാട്ട്, രതീഷ്, മാജിദ് സുബൈർ പത്തൂർ
അഡ്വ.നജീഷ്,
ഫൈസൽ നല്ലളം എന്നിവർ ഉത്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ആദ്യ വില്പന കെൻസ വെൽനെസ്സ് ഹോസ്പിറ്റൽ ചെയർമാൻ ഡോ.ശിഹാബ്ഷാക്കു നൽകി മാനേജിങ് പാർട്ണർ റിയാസ് എരഞ്ഞിക്കൽ നിർവഹിച്ചു..

No comments