സൈക്കിൾ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; കാസറഗോഡ് 'സിറ്റി സൈക്കിളിന്റെ' ഓണം മെഗാ സെയിൽസിന് തുടക്കം. ഈ വരുന്ന 2021 ഓഗസ്റ്റ് 25വരെയാണ് ഓഫർ, ഉന്നത ഗുണനിലവാരമുള്ള സൈക്കിളുകൾ മിതമായ വിലയിൽ ലഭ്യമാകാനുള്ള ഏറ്റവും മികച്ച അവസരമാണ് ഉപഭോക്താക്കൾക്ക് ഇതുവഴി ലഭിച്ചിരിക്കുന്നത്.
'സിറ്റി സൈക്കിൾ' ഓണം പ്രമാണിച്ചുള്ള ബിഗ് സെയിൽ ഒരുക്കുന്നു,
ഈ വരുന്ന 2021 ഓഗസ്റ്റ് 25വരെയാണ് ഓഫർ,
ഉന്നത ഗുണനിലവാരമുള്ള സൈക്കിളുകൾ മിതമായ വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.
4000 രൂപ വില മുതലുള്ള വ്യത്യസ്ത കമ്പനികളുടെ ഏറ്റവും മികച്ച സൈക്കിളുകളാണ് സ്ഥാപനം ഓഫർ പ്രകാരം വിപണിയിൽ ഒരുക്കിയിരിക്കുന്നത്.
കോവിഡിന്റെ അനിതരസാധാരണമായ സാഹചര്യത്തിൽ സാമ്പത്തിക പരാധീനതകൾ കാരണം സൈക്കിൾ വാങ്ങുക എന്ന ലക്ഷ്യം പലർക്കും മുന്നിലും അന്യമായി നിൽക്കുന്ന കാര്യമാണ്, അങ്ങനെയൊരു സാഹചര്യത്തിൽ ചെറിയ പ്രോഫിറ്റ് മാത്രം മുൻനിർത്തി ഉപഭോക്താക്കളിലേക്ക് ഏറ്റവും മികച്ച സൈക്കിളുകൾ എത്തിക്കുക എന്ന ലക്ഷ്യം കൂടിയാണ് ഇങ്ങനെയൊരു രീതിയിൽ ഓഫർ നൽകാൻ തങ്ങൾ മുന്നോട്ട് വന്നതെന്നും കാസർഗോഡ് സിറ്റി സൈക്കിൾ മാനേജിങ് ഡയറക്ടർ അൻവർ സാദത്ത് ടോപ് ടെൻ ന്യൂസിനോട് പറഞ്ഞു.

No comments