Breaking News

സംസ്ഥാനത്ത് ഇന്ന് 31265 പുതിയ രോ​ഗികൾ; 153 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31265 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 167497 പരിശോധനയാണ് ഇന്ന് നടന്നത്. 153 കൊവിഡ് മരണം ഇന്ന് സ്ഥിരീകരിച്ചു. Updating....

No comments