തൃശൂർ: മാളയിൽ 70 വയസുള്ള അമ്മയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി സുബ്രന്റെ ഭാര്യ അമ്മിണി (70) ആണ് മരിച്ചത്. മകൻ രമേശൻ (40) നെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബതർക്കമാണ് ക്രൂരകൃത്യത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
തൃശൂർ മാളയിൽ മകൻ 70 വയസുള്ള അമ്മയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി, അറസ്റ്റ്
Reviewed by TOP10 LIVE
on
August 22, 2021
Rating: 5
No comments