ചെമനാട് കാറും ബൈക്കും കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു; സുഹൃത്തിന് ഗുരുതരം
ഇന്ന് വൈകുന്നേരമായിരുന്നു അപകടം
ചെമ്മനാട് ജമാഅത്ത് സ്കൂളിലെ പ്യൂൺ മുനീറിന്റെ മകൻ മിസ്തർ ആണ് മരണപ്പെട്ടത്
ചെമ്മനാട്ടെ നസീമിൻ്റ മകൻ മുഹ്സിനെ ഗുരുതര പരിക്കുകളേടെ മംഗലാപുരത്തേക്ക് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

No comments