ടോക്യോ ഒളിംപിക്‌സിലെ വേഗരാജാവ് ഇറ്റലിയുടെ മാർസൽ ലെമണ്ട് ജേക്കബ്‌സ്. 9.80 സെക്കൻഡ് കൊണ്ടാണ് താരം 100 മീറ്റർ പൂർത്തിയാക്കി ഒന്നാമതെത്തിയത്. അമേരിക്കയുടെ ഫ്രെഡ് കേർലിക്കാണ് വെള്ളി. കാനഡയുടെ ആന്ദ്രേ ഡി ഗ്രാസക്കാണ് വെങ്കലം.
മാർസൽ ജേക്കബ്‌സ് ടോക്യോയിലെ വേഗരാജാവ് 9.80 സെക്കൻഡ് കൊണ്ടാണ് താരം 100 മീറ്റർ പൂർത്തിയാക്കി ഒന്നാമതെത്തിയത്
Reviewed by TOP10 LIVE
on
August 01, 2021
Rating: 5
No comments