Home/Sports/ഭിന്നശേഷിക്കാർക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിംഗ് ക്യാമ്പിലേക്ക് സെലെക്ഷൻ കിട്ടിയ കാസർകോടിന്റെ അഭിമാനം; അലി പാദാറിന് മൊഗ്രാൽപുത്തൂർ പതിനഞ്ചാം വാർഡ് മെമ്പർ സ്വീകരണം നൽകി
ഭിന്നശേഷിക്കാർക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിംഗ് ക്യാമ്പിലേക്ക് സെലെക്ഷൻ കിട്ടിയ കാസർകോടിന്റെ അഭിമാനം; അലി പാദാറിന് മൊഗ്രാൽപുത്തൂർ പതിനഞ്ചാം വാർഡ് മെമ്പർ സ്വീകരണം നൽകി
മൊഗ്രാൽ പുത്തൂർ : ഭിന്നശേഷിക്കാർക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിംഗ് ക്യാമ്പിലേക്ക് സെലെക്ഷൻ കിട്ടിയ അലി പാദാറിന് മൊഗ്രാൽപുത്തൂർ പതിനഞ്ചാം വാർഡ് മെമ്പർ നൗഫലിന്റെ നേതൃത്വത്തിൽ സ്വീകരിക്കണം നൽകി , എം എ നജീബ് , ഷെഫീഖ് പീബീസ് , മൂസാ ബാസിത്ത് , തുടങ്ങിയവർ സംബന്ധിച്ചു
ഭിന്നശേഷിക്കാർക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിംഗ് ക്യാമ്പിലേക്ക് സെലെക്ഷൻ കിട്ടിയ കാസർകോടിന്റെ അഭിമാനം; അലി പാദാറിന് മൊഗ്രാൽപുത്തൂർ പതിനഞ്ചാം വാർഡ് മെമ്പർ സ്വീകരണം നൽകി
Reviewed by TOP10 LIVE
on
August 01, 2021
Rating: 5
No comments