ഫ്രൈഡ് ചിക്കനും, ബർഗറും, അൽഫാമും ആസ്വദിക്കാം; എ.എഫ്.സി നായന്മാർമൂലയുടെ മെഗാ കോമ്പോ ഓഫിറിലൂടെ
നായന്മാർമൂല : രുചി വൈവിധ്യങ്ങൾ തേടുന്നവർക്ക് പുതു പുത്തൻ ഓഫർ നൽകുന്ന എഎഫ്സി ഫ്രൈഡ് ചിക്കൻ നായന്മാർമൂല പുതിയ മെഗാ കോംബോ ഓഫർ നൽകി. 999 രൂപയ്ക്ക് 6 പീസ് ഫ്രൈഡ് ചിക്കൻ, രണ്ട് സിംഗർ ബർഗർ, 2 കിഡ്സ് ബർഗർ, ഒരു ഫ്രൈഡ് ഷവർമ, 750ml പേപ്സി, 3 ബൻസ്, ഹാഫ് അൽഫാം, ഒരു പാക്കറ്റ് കുബൂസ്, ഗാർലിക് പേസ്റ്റ് കൂടാതെ കെചപ്പും അടങ്ങിയതാണ് കോംബോ. അതുകൂടാതെ ഫ്രൈഡ് ചിക്കന്റെയും രുചികൾ ആസ്വദിക്കാൻ സാധിക്കും. അത് കൂടാതെ 1599 രൂപയുടെ മെഗാ കോമ്പോ ഓഫർ കൂടിയുണ്ട്. മൂന്ന് കിലോമീറ്റർ വരെ ഡെലിവറി ഫ്രീയാണ്. അതിന് മീതെയുള്ള സ്ഥലങ്ങളിലേക്ക് ദൂരപരിധി അനുസരിച്ച് ചാർജ് ഈടാക്കും.


No comments