Breaking News

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്‍റെ ടയർ പൊട്ടി അപകടം: യുവതി മരിച്ചു സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് പരിക്കുകളോടെ ചികിത്സയിലാണ്


ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്‍റെ ടയർ പൊട്ടിയുള്ള വാഹനാപകടത്തില്‍ യുവതി മരിച്ചു. തിരുവനന്തപുരം വിതുര സ്വദേശി ആര്യ (23) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് പരിക്കുകളോടെ ചികിത്സയിലാണ്.

No comments