അർഹതയ്ക്കുള്ള അംഗീകാരം; കേരള മദ്യവർജ്ജന ബോധവൽക്കരണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി ഷാഫി മാപ്പിളക്കുണ്ടിനെ തെരഞ്ഞെടുത്തു
കാസർകോട്: കേരള മദ്യവർജ്ജന ബോധവൽക്കരണ സമിതി(റെജി. No. P-64/99) സംസ്ഥാന ജനറൽ സെക്രട്ടറിയായി ഷാഫി മാപ്പിളക്കുണ്ട് (കാസർഗോഡ് ) നെ സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് നോമിനേറ്റ് ചെയ്തു. സാമൂഹ്യ പൊതുപ്രവർത്തന രംഗത്ത് കാര്യക്ഷമമായി ഇടപെടൽ നടത്തുന്ന ഷാഫി മാപ്പിളക്കുണ്ടിന് അർഹിച്ച അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.

No comments