സൈക്കിളിനോടൊപ്പം ആകർഷകമായ ഓണ സമ്മാനവും, വിപണിയിൽ വ്യത്യസ്ത പകർന്ന് 'കാസറകോട് സൈക്കിൾ കമ്പനി'
കാസറകോട്ടെ പ്രമുഖ സൈക്കിൾ വിതരണക്കാരായ കാസറകോട് സൈക്കിൾ കമ്പനി ഇപ്രാവശ്യവും ഓണത്തെ വരവേൽക്കുന്നത് സൈക്കിളിനോടൊപ്പം ആകർഷകമായ സമ്മാനങ്ങൾ നൽകിയാണ്.
2021 ആഗസ്റ്റ് 31 വരെ ഇവിടെ നിന്ന് സൈക്കിൾ വാങ്ങുന്നവർക്ക് വേണ്ടി പ്രത്യേകമായ സമ്മാനങ്ങളാണ് നൽകുന്നത്,
ഓണത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡിസ്കൗണ്ടും ഒരുക്കിയിരിക്കുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് വിവിധ ലോകോത്തര ബ്രാന്റുകളിലെ സൈക്കിളുകൾ മിതമായ വിലയിൽ വാങ്ങാനുള്ള സുവർണ്ണാസരമാണ് ഉപഭോക്താക്കൾക് ഇതുവഴി ലഭിക്കുന്നത്.
ഹീറൊ സൈക്കിളിന്റെ കാസറകോട്ടെ അംഗീകൃത ഡീലർ എന്നതിനാൽ അനുബന്ധ കമ്പനികളുടെ അടക്കം സൈക്കിളുകൾ മിതമായ നിരക്കിൽ ലഭിക്കുന്നു എന്നതും,
20 വർഷത്തിലധികമായുള്ള സൈക്കിൾ വിൽപ്പന രംഗത്തെ പാരമ്പര്യവും പ്രവർത്തി പരിചയവും കാസറകോഡ് സൈക്കിൾ കമ്പനിയെ ജനകീയമാക്കുന്നു.

No comments