പൊവ്വൽ:- അതിനൂതനമായ ഡിസൈനുകളുമായി വിശാലമായ സൗകര്യത്തോടെ തെക്കിൽ സൂപ്പർ മാർക്കറ്റിന് മുൻവശം
പൊവ്വലിന്റെ ഹൃദയഭാഗത്ത്
വെൽഡിങ്ങ് ഷോപ്പ് പ്രവർത്തനമാരംഭിച്ചു.
സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
No comments