Breaking News

ഹരിയാനയിൽ സ്കൂളിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് 25 വിദ്യാർത്ഥികൾക്ക് പരുക്ക്


ഹരിയാനയിൽ സ്കൂളിൻ്റെ മേൽക്കൂര ഇടിഞ്ഞുവീണ് 25 വിദ്യാർത്ഥികൾക്ക് പരുക്ക്. ഹരിയാന സോനേപാട്ടിലെ ഗണ്ണൗറിലാണ് സംഭവം ഉണ്ടായത്. പരുക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ മൂന്ന് സ്കൂൾ ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

No comments