പൊവ്വലിലെ മഹ്മൂദ് മുസ്ലിയാർ അന്തരിച്ചു പൊവ്വൽ ജമാഅത്ത് ഖത്തീബായും,മദ്രസ അധ്യാപകനായും,മീത്തൽ പള്ളിയിലെ ഇമാമായും ഒരുപാട് കാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ്
മക്കൾ : ഷരീഫ് ഉസ്താദ്, അബൂബക്കർ ഉസ്താദ്,ഹകീം, ഫലാഹ്,അൻവർ,
താഹിറ, നസീബ.
പൊവ്വൽ ജുമാമസ്ജിദിൽ ഖബറടക്കും

No comments