കോവിഡ് കാല പ്രവർത്തനത്തിന് ദിശ ഫൗണ്ടേഷന്റെ എ.എം അബ്ദു റഹ്മാൻ ഹാജി സ്മാരക അവാർഡ് ഖാദർ കുയ്താസിന് ദുബൈയിൽ വെച്ച് നടന്ന പരിപാടിയിൽ ബഹു: സിംസാറുൽ ഹഖ് ഹുദവി കൈമാറി. യോഗത്തിൽ അബുബക്കർ കുറ്റിക്കോൽ, മുഹമ്മദ് ആലംപാടി,ലത്തിഫ് സി.എ, അദ്ര ആലംപാടി തുടങ്ങിയവർ പങ്കെടുത്തു.
No comments