ബോവിക്കാനം : എം.എസ്.എഫ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മാറ്റ് കലോത്സവത്തിന് അവസാനം കുറിച്ചു. പരിപാടിയിൽ പങ്കെടുത്ത കുട്ടികളെ എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ഭാരവാഹികളായ അൽത്താഫ് പൊവ്വൽ ,ബാസിത്ത് കെ ബി ,നഷാത്ത് എടനീർ ,ഇയ്യാസ് എടനീർ ,അലി അല്ലാമാ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
No comments