പ്രഗൽഭ പണ്ഡിതനും ലത്വീഫിയ ഇസ്ലാമിക്ക് കോംപ്ലക്സ പ്രധാന മുദരിസുമായ ശാഫി ഫൈസി മൊഗ്രാൽ പുത്തൂർ അന്തരിച്ചു
കാസർകോട് : പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ ഷാഫി ഫൈസി മൊഗ്രാൽപുത്തൂർ അന്തരിച്ചു. ഷിറിയ ലത്വീഫിയ്യ: ഇസ്ലാമിക കോംപ്ലക്സ് പ്രധാന മുദരിസുമാണ് ഷാഫി ഫൈസി ഉസ്താദ്. കുമ്പോൽ അബ്ദുൽ ഖാദിർ മുക്രിയുടെ മകളുടെ ഭർത്താവുമാണ്.
No comments