സംസംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ആൾകൂട്ടം ഒഴിവാക്കാനുള്ള കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. സ്കൂളുകളുടെ നിയന്ത്രണവും ആലോചനയിൽ, നിയന്ത്രണങ്ങൾ തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. യോഗത്തിൽ വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കും.
No comments