അതികഠിനമായ ചൂട് ഹജ്ജ് തീർത്ഥാടനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം 577ആയി
അതികഠിനമായ ചൂട്
ഹജ്ജ് തീർത്ഥാടനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം 577ആയി
ഹജ്ജ് തീർത്ഥാടനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം 577 ആയെന്ന് അറബ് നയതന്ത്രജ്ഞർ. അതിശക്തമായ ചൂട് ഈ വർഷത്തെ തീർത്ഥാടനത്തെ കഠിനമാക്കിയെന്നും അവർ എടുത്തുപറഞ്ഞു. സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം, തിങ്കളാഴ്‌ച മക്കയിലെ ഗ്രാൻഡ് മോസ്‌കിലെ താപനില 51.8 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു.
No comments