Breaking News

ബാലനടുക്കം ബദർ മസ്ജിദ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

 ബാലനടുക്കം ബദർ മസ്ജിദ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ 



ബാലനടുക്കം ബദർ മസ്ജിദ് കമ്മിറ്റിയുടെ
വാർഷിക ജനറൽ ബോഡിയോഗം 26.1.2022 ന് ബാലനടുക്കം മദറസയിൽ ചേർന്നു.

2022 വർഷത്തേക്കുള്ള
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പ്രസിഡൻ്റ്:
മുഗു അബ്ദുൽ റഹ്മാൻ ഹാജി 

ജനറൽ സെക്രട്ടറി:
ശാഫി ബാലനടുക്കം

ട്രഷറർ:
ബസ്റ്റാൻ്റ് അബ്ദുൽ റഹ്മാൻ ഹാജി

വൈസ് പ്രസിഡൻ്റ്:
ബി കെ അബ്ദുൽ റഹ്മാൻ ഹാജി, ഉമ്മർ ബാലനടുക്കം 
 
ജോയിൻ സെക്രട്ടറി:
എ.ബി അബ്ദുല്ല, കബീർ മുസ്ലിയാർ നഗർ

ഓഡിറ്റർ:
ശരീഫ് മുഗു, നിസാം ബാലനടുക്കം

25 അംഗ വർക്കിംഗ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു

No comments