യു.എ.യിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം മില്ലത്ത് ട്രോഫി എഡിഷൻ -2 മാർച്ച് 13ന്
യു.എ.യിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം
മില്ലത്ത് ട്രോഫി
എഡിഷൻ -2 മാർച്ച് 13ന്
സംഘാടക സമിതി രൂപീകരിച്ചു
ദുബായ് : മുൻ പാർലിമെന്റ് അംഗവും ന്യുന പക്ഷ പിന്നോക്ക വിഭാഗത്തിന്റെ പടത്തലവനും ഐ.എൻ.എൽ സ്ഥാപക നേതാവുമാ മർഹൂം ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിന്റെ നാമോദയത്തിൽ ഐ.എം.സി.സി, യൂ.എ.ഇ കമ്മറ്റി സംഘടിപ്പിക്കുന്ന വമ്പിച്ച ഇലവൻസ് ഫുട്ബോൾ ടൂർണമെന്റ് മില്ലത്ത് ട്രോഫി എഡിഷൻ -2 മാർച്ച് 13 ഞായറഴ്ച്ച ദുബായ് ഇത്തിസലാത്ത് അക്കാദമി സ്റ്റേഡിയത്തിൽ വെച്ഛ് നടക്കുകയാണ് .
യൂ.എ.ഇയിലെ പ്രമുഖ എട്ട് ടീമുകളെ പങ്കെടുപ്പിച്ഛ് കൊണ്ട് നടക്കുന്ന ടൂർണമെന്റിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം കമ്മറ്റി രൂപികരിച്ചു.
മില്ലത്ത് ട്രോഫി സീസൺ 2
---------------------------------------
രക്ഷാധികാരികൾ.
അബ്ദുസ്സലാം ഫാകിയ
അഡ്വ: ഷറഫുദ്ദീൻ
സംഘാടക സമിതി .
ചെയർമാൻ. : അനീഷ് നീർവേലി
കൺവീനർ : നബീൽ അഹ്മദ്
ട്രെഷറർ : മുസ്തു എരിയാൽ
-------------------------------------
ഫിനാൻസ് കമ്മറ്റി
ചെയർമാൻ. : താഹിറലി പൊറപ്പാട്
കൺവീനർ. : ഹനീഫ് തുരുത്തി
അംഗങ്ങൾ :. അഷ്‌റഫ് തച്ചറോത്ത് ,
ഇസ്ഹാഖ് ,
അബ്ദുല്ല ബേക്കൽ
ജാസിർ
ബഷീർ പി പി
അമീർ ചെമ്പരിക്ക
യൂനസ് പി എം
ഫൈസൽ കുന്നിൽ
സനീൽ കോട്ടപുറം
ഷിയാസ് പി വി തളങ്കര പടിഞ്ഞാർ
പബ്ലിസിറ്റി. & മീഡിയ
ചെയർമാൻ. :സിറാജ്. കൂരാർ
കൺവീനർ. :. റിയാസ് തിരുവനതപുരം
അംഗങ്ങൾ. : മുഹമ്മദ് കൊത്തിക്കൽ
: മൻസൂർ ഡി കെ
: സമദ് കണ്ണൂർ
:റഫീഖ് പാപ്പിനശ്ശേരി
: അഷ്‌റഫ് പൂച്ചക്കാട്
: ഹക്കീം മുക്കൂട്
: ജാഫർ കോട്ടപ്പുറം
: അഹമ്മദ് ഷംസീർ സി എം
: നൗഫൽ നെടുവട്ടം
വളണ്ടിയർ
ക്യാപ്റ്റൻ. : നൗഷാദ് വി കെ
വൈസ്. : റഹൂഫ് ചെമ്പരിക്ക
: അഷ്‌റഫ് ഉടുമ്പുംതല
അംഗങ്ങൾ: സലീം എം കെ
: ഷാഫി പി പി
: ബി എം എ റഹ്മാൻ കല്ലൂരാവി
: ഹാരിസ് കല്ലൂരാവി
: അഷ്‌റഫ് പള്ളിപ്പുഴ
ടൂർണമെന്റ് കോഡിനേറ്റർ.
ഹാസിഫ് ഹദ്ദാദ്
മനാഫ് കുന്നിൽ
ജുനൈദ് പൊവ്വൽ
അൻവർ മലപ്പുറം
കെരീം മല്ലം .
No comments