Breaking News

കാസർകോട് ജില്ലയിലെ പ്രമാദമായ നിരവധി കൊലക്കേസിലെ പ്രതി ജ്യോതിഷ് തൂങ്ങി മരിച്ച നിലയിൽ

 കാസർകോട് ജില്ലയിലെ പ്രമാദമായ നിരവധി കൊലക്കേസിലെ പ്രതി ജ്യോതിഷ് തൂങ്ങി മരിച്ച നിലയിൽ

ചുരിയിലെ റിഷാദ് വധക്കേസിലും തളങ്കരയിലെ സൈനുൽ ആബിദ് വധക്കേസിലും സിനാൻ വധക്കേസിലും പ്രതിയായിരുന്നു



കാസർകോട്: കാസർകോട് ജില്ലയിലെ പ്രമാദമായ നിരവധി കൊലക്കേസ് പ്രതി ജെപി കോളനിയിലെ ജ്യോതിഷ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചുരിയിലെ റിഷാദ് വധക്കേസിലും തളങ്കരയിലെ സൈനുൽ ആബിദ് വധക്കേസിലും സിനാൻ വധക്കേസിലും പ്രതിയായിരുന്നു,മുതദേഹം കാസർകോട് ഗവ:ഹോസ്പിറ്റൽ മോർച്ചറിയിൽ

Updating....

No comments