Breaking News

ചരിത്ര പ്രസിദ്ധമായ പൈക്കം മണവാട്ടി ഉറൂസ് ഫെബ്രുവരി 26 മുതൽ മാർച്ച് 6 വരെ

 ചരിത്ര പ്രസിദ്ധമായ പൈക്കം മണവാട്ടി ഉറൂസ് ഫെബ്രുവരി 26 മുതൽ മാർച്ച് 6 വരെ

പൈക്ക: ചരിത്ര പ്രസിദ്ധമായ പൈക്കം മണവാട്ടി ഉറൂസ് ഫെബ്രുവരി 26 മുതൽ മാർച്ച് 6 വരെ നടത്തുന്നു.
 
ഉറൂസിനോടനുബന്ധിച്ച് 9 ദിവസത്തെ മത പ്രഭാഷണ പരമ്പരയും 
മജ്‌ലിസുന്നൂർ കൂട്ടപ്രാർത്ഥനയും സംഘടിപ്പിക്കുന്നു.
പ്രമുഖ പണ്ഡിതൻമാരും സാദാത്തീങ്ങളും സംബന്ധിക്കുന്നു

അന്നദാനം മാർച്ച് 7 തിങ്കൾ രാവിലെ 7 ന്

No comments