ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റോണോ തരംഗം ബ്രൈറ്റനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റോണോ തരംഗം
ബ്രൈറ്റനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി. ബ്രൈറ്റനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് യുണൈറ്റഡ് തോൽപിച്ചത്. 51-ാം മിനുറ്റിൽ റൊണാൾഡോയിലൂടെയാണ് യുണൈറ്റഡ് മുന്നിലെത്തിയത്. 96-ാം മിനുറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ആണ് രണ്ടാം ഗോൾ നേടിയത്. മൂന്ന് മത്സരങ്ങൾക്ക് ശേഷമാണ് യുണൈറ്റഡ് ജയിക്കുന്നത്. ഇതോടെ 43 പോയിന്‍റുമായി യുണൈറ്റഡ് ആദ്യ നാലിൽ തിരിച്ചെത്തി.
No comments