Breaking News

പത്തനംതിട്ട ലോഡ്ജിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

 പത്തനംതിട്ട ലോഡ്ജിൽ പ്ലസ്ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

പോലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ടയിൽ ലോഡ്ജിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വരന്തരപിള്ളി സ്വദേശി അലൻസോ ജോജിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

No comments