Breaking News

ചൗക്കി കുന്നിൽ ഗ്രീൻസ്റ്റാർ സോക്കർ ലീഗ് നാളെ

 ചൗക്കി കുന്നിൽ 
ഗ്രീൻസ്റ്റാർ സോക്കർ ലീഗ് നാളെ

ചൗക്കി കുന്നിൽ: ഗ്രീൻസ്റ്റാർ ക്ലബ്ബിന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാട്ടിലെ മികച്ച ഫുട്ബോൾ താരങ്ങൾ അണിനിരക്കുന്ന ഗ്രീൻസ്റ്റാർ സോക്കർ ലീഗ് നാളെ ഫെബ്രുവരി 10)ന് നടക്കും. നാല് ടീമുകൾ മാറ്റുരയ്ക്കും

No comments