ബോവിക്കാനം, എട്ടാം മൈൽ താമസക്കുന്ന ഖലീൽ കടവം (52 വയസ്സ് ) നിര്യാതനായി
ബോവിക്കാനം, എട്ടാം മൈലിലെ ഖലീൽ കടവം (52 വയസ്സ് ) നിര്യാതനായി
വൃക്കരോഗം മൂലം ചികിത്സയിലായിരുന്നു
ബോവിക്കാനം: എട്ടാം മൈലിൽ താമസിക്കുന്ന ഖലീൽ കടവം (52 വയസ്സ്) നിര്യാതനായി. പരേതരായ എടച്ചേരി ഖാദർ,സഫിയ എന്നിവരുടെ മകനാണ്.
വൃക്കരോഗം മൂലം ചികിൽസയിലായിരുന്നു. സബീറയാണ് ഭാര്യ. മുഹമ്മദ് ഷാഹിൽ, (ദുബൈ) അഹമ്മദ് സുഫൈൽ, ഷൈമ സുൽത്താന മക്കളാണ്.
സഹോദരങ്ങൾ: ഇഖ്ബാൽ, ഷാഹിന.
ബോവിക്കാനം മസ്ജിദിൽ ചൊവ്വാഴ്ച ഉച്ചയോടെ ഖബറടക്കും.

No comments