Breaking News

പൊവ്വൽ നെല്ലിക്കാടിലെ പി ബി അബ്ദുൽ റഹ്‌മാന്റെ(43)ആകസ്മിക മരണം നാടിന്റെ നൊമ്പരമായി

 പൊവ്വൽ നെല്ലിക്കാടിലെ പി ബി അബ്ദുൽ റഹ്‌മാന്റെ(43)ആകസ്മിക മരണം നാടിന്റെ നൊമ്പരമായി


പൊവ്വൽ :
പൊവ്വൽ നെല്ലിക്കാടിലെ പി ബി അബ്ദുൽ റഹ്മാന്റെ(43)
 ആകസ്മിക മരണം നാടിന്റെ നൊമ്പരമായി.
 ഇന്നലെ രാത്രി വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും,ഉടൻ തന്നെ കാസർഗോഡ് നാലാംമൈൽ ഇ കെ നായനാർ ഹോസ്പിറ്റലിൽ എത്തിക്കുകയും ഉണ്ടായി.
 എന്നാൽ അവിടെ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഉടൻ തന്നെ മരണപ്പെടുകയുമാണ് ഉണ്ടായത്.
 നാട്ടിൽ ഏവരോടും വളരെ സൗമ്യമായ രീതിയിൽ പെരുമാറുന്ന അബ്ദുൽ റഹ്മാൻ ഏവർക്കും പ്രിയങ്കരനാണ്,
മയ്യത്ത് പൊവ്വൽ ജമാഅത്ത് പള്ളി അങ്കണത്തിൽ കബറടക്കി.

മർഹും മർഹും പിബി മുഹമ്മദിന്റെ മകനാണ്,
ഉമ്മ :മറിയമ്മ
ഭാര്യ:സാജിദ
മക്കൾ:നാഫിയ,നാസിൽ
റിനാസ് മരുമകൻ.
സഹോദരങ്ങൾ:പി ബി അബ്ദുള്ള,അബ്ദുൽ കാദർ,അഹമദ് നെഫീസ, അസ്മ,ആയിഷ.

No comments