Breaking News

കണ്ണൂർ സെൻട്രൽ ജയിലിൽ പോക്‌സോ കേസ് പ്രതി മരിച്ച നിലയിൽ

 കണ്ണൂർ സെൻട്രൽ ജയിലിൽ പോക്‌സോ കേസ് പ്രതി മരിച്ച നിലയിൽ

വയനാട് മാനന്തവാടി സ്വദേശി ബിജുവാണ് മരിച്ചത്


കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി ബിജുവാണ് മരിച്ചത്. ടി.ബി രോഗിയായ ഇയാളെ ആശുപത്രി വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫെബ്രുവരി പത്തിനാണ് പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജുവിനെ കണ്ണൂര്‍ സെന്‍ട്രൽ ജയിലിലേക്ക് മാറ്റിയത്.

No comments