കാസർഗോഡ് ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് നാളെ അമ്പലത്തറയിൽ
കാസർഗോഡ് ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് നാളെ അമ്പലത്തറയിൽ
ജില്ലാ പോലീസ് ചീഫ് വൈഭവ് കെ സക്സേന ഉദ്ഘാടന കർമ്മം നിർവ്വഹിക്കും
കാസർഗോഡ് ജില്ലാ റൈഫിൾ അസോസിയേഷൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് നാളെ രാവിലെ8.30 മണിക്ക് ജില്ലാ പോലീസ് ചീഫ് വൈഭവ് കെ സക്സേന ഉൽഘാടന കർമ്മം നിർവ്വഹിക്കും.
ചടങ്ങിൽ ബേക്കൽ ഡിവൈഎസ്.പി സുനിൽ കുമാർ മുഖ്യാഥിതിയാണ്.റൈഫിൾ അസോസിയേഷൻ ഭാരമാഹികൾ ,മെമ്പർമാർഎന്നിവർ കൃത്യസമയത്ത് എത്തിചേരണമെന്ന് സെക്രട്ടറി അഡ്വ.നാസർ അറിയിച്ചു.

No comments