Breaking News

അൽബഹാ ഡോക്യുമെന്റ് ക്ലിയറിങ് സർവീസ് സെന്ററിന്റെ ഗ്രാൻഡ് ഓപ്പണിങ് നാളെ ദുബായ് കറാമയിൽ

അൽബഹാ ഡോക്യുമെന്റ് ക്ലിയറിങ് സർവീസ് സെന്ററിന്റെ ഗ്രാൻഡ് ഓപ്പണിങ് നാളെ ദുബായ് കറാമയിൽ 

 പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും 

ദുബായ് വാണിജ്യ വ്യാപാര രംഗത്തും മറ്റു ഇതര മേഖലകളിലും അനുദിനം നൂതനമായ മാറ്റങ്ങൾ വരുത്തി ലോകത്ത് അതിശയിപ്പിക്കുന്ന നഗരങ്ങളിൽ ഒന്നാണ് ദുബായ്. ജനുവരി 20 (നാളെ ) വെള്ളിയാഴ്ച കൃത്യം 4 മണിക്ക് ദുബായ് അൽ കറാമ ബിസിനസ് സെന്റരിൽ വെച്ച് അൽബഹാ ഡോക്യൂമെന്റ് ക്ലിയറിങ് സർവിസെസ് ന്റെ ഗ്രാൻഡ് ഓപ്പണിങ് നടക്കും.

No comments