അൽബഹാ ഡോക്യുമെന്റ് ക്ലിയറിങ് സർവീസ് സെന്റർ ദുബായ് കറാമയിൽ പ്രവർത്തനമാരംഭിച്ചു
അൽബഹാ ഡോക്യുമെന്റ് ക്ലിയറിങ് സർവീസ് സെന്റർ ദുബായ് കറാമയിൽ പ്രവർത്തനമാരംഭിച്ചു
അറബ് പ്രമുഖരായ അബുദുള്ള അൽ ഹുസ്സൈനി, അഡ്വക്കേറ്റ് താരിഖ് താബിത്ത്, സെയ്യദ് ഷാഹുൽ മാളികയും സംയുക്തവുമായി ഉദ്ഘാടനം ചെയ്തു
ദുബായ് വാണിജ്യ വ്യാപാര രംഗത്തും മറ്റു ഇതര മേഖലകളിലും അനുദിനം നൂതനമായ മാറ്റങ്ങൾ വരുത്തി ലോകത്ത് അതിശയിപ്പിക്കുന്ന നഗരങ്ങളിൽ ഒന്നായ ദുബായ്
അൽ കറാമ
നഗരത്തിന്റെ ഹൃദയഭാഗത്ത് അൽബഹാ ഡോക്യുമെന്റ് ക്ലിയറിങ് സർവീസ് സെന്റർ പ്രവർത്തനാരംഭിച്ചത്.
അറബ് പ്രമുഖരായ അബുദുള്ള അൽ ഹുസ്സൈനി അഡ്വക്കേറ്റ് താരിഖ് താബിത്ത് സെയ്യദ് ഷാഹുൽ മാളികയും സംയുക്തവുമായി ഉദ്ഘാടനം ചെയ്തു. നിരവധി വാണിജ്യ പ്രമുഖരും കമ്പനിയുടെ ഡയറെക്ടർമാരായ മുഹമ്മദ് സാദിക്ക്,യുശ്ര
യൂണിക്ക് മാനേജർ സലീം, ഉദൈഫ് സഫ്‌വാൻ .ബുഷ്‌റ , സമീറ ജർമനി, മുഹമ്മദ് സൈഫുദീൻ നിഹാൽ അശീബ് മൊഗ്രാൽ അഥീബ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

No comments