Breaking News

കാനത്തൂർ സെവെൻസ് അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് തീ പാറും യുവശക്തി കൊട്ടംകുഴി VS ഫ്രണ്ട്‌സ് പൊവ്വൽ പോരാട്ടം രാത്രി 8:30 ന്

 കാനത്തൂർ സെവെൻസ് അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് തീ പാറും  

യുവശക്തി കൊട്ടംകുഴി

        VS

ഫ്രണ്ട്‌സ് പൊവ്വൽ 

പോരാട്ടം രാത്രി 8:30 ന് 





കാനത്തൂർ : ഗോപി ആന്റ് നാണു മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മേലത്ത് നാരായണന്‍ നമ്പ്യാര്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫിക്കും അഡ്വ.പി നാരായണന്‍ നായര്‍ മെമ്മോറിയല്‍ സ്മാരക റണ്ണേഴ്‌സ് അപ്പ് ട്രോഫിക്കും കെ.ടി കുമാരന്‍ സ്മാരക വിന്നേഴ്‌സ് സ്ഥിരം ട്രോഫിക്കും വേണ്ടിയുള്ള ഫ്‌ളഡ്‌ലൈറ്റ് കളക്ഷന്‍ ടൂര്‍ണ്ണമെന്റ് ഇന്ന് ശക്തരായ യുവശക്തി കൊട്ടകുഴിയെ അതിശക്തരായ ഫ്രണ്ട്സ് പൊവ്വൽ നേരിടുന്നു. രാത്രി 8:30 നാണ് മത്സരം

No comments