ആരിക്കാടിയൻസ് സീസൺ 4 ന്റെ സോക്കർ ഫെസ്റ്റ് & ഫാമിലി മീറ്റും നാളെ ദുബായ് വുഡ്‌ലേം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ
ആരിക്കാടിയൻസ് സീസൺ 4 ന്റെ സോക്കർ ഫെസ്റ്റ് & ഫാമിലി മീറ്റും നാളെ ദുബായ് വുഡ്‌ലേം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ
ദുബായ്: 27/05/2023 ശനിയാഴ്ച രാത്രി 11 pm നു വുഡ്‌ലേം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ആരിക്കാടിയൻസ് സീസൺ - 4 ന്റെ ഭാഗമായി നടക്കുന്ന ഫാമിലി മീറ്റും ആരിക്കാടി യിലെ വിവിധ പ്രദേശത്തെ പ്രഗത്ഭരായ ഫുട്ബോൾ താരങ്ങൾ മാറ്റുരക്കുന്ന 8 ടീമുകളുടെ ലീഗ് മാച്ചും , കൂടാതെ ഫാമിലികൾക്കായുള്ള വിവിധ വിനോദ പരിപാടികളടക്കം അതിവിപുലമായ ആരിക്കാടിയൻസ് ന്റെ ഇവന്റ്ലേക്ക് ഓരോ ആളുകളെയും ആർദ്രവമായ സ്വാഗതം ചെയ്തു.
ഫാമിലിയുമായി തന്നെ ഈ മഹാ ഇവെന്റിലേക്കു എല്ലാവരും പങ്കെടുക്കണമെന്നും വിജയിപ്പിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

No comments