ചൗക്കീ കുന്നിൽ മജൽ മൂപ്പ ജംഗ്ഷൻ ഉജീർക്കര റോഡിന് പാച്ച് വർക്കും റീടാറിങ്ങും ചെയ്യാനായി 9 ലക്ഷം രൂപ മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് ഭരണ സിമിതി അനുമതി നൽകി
ചൗക്കീ കുന്നിൽ മജൽ മൂപ്പ ജംഗ്ഷൻ ഉജീർക്കര റോഡിന്
പാച്ച് വർക്കും റീടാറിങ്ങും ചെയ്യാനായി 9 ലക്ഷം രൂപ മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് ഭരണ സിമിതി അനുമതി നൽകി
എംഎൽഎ ഇതേ റോഡിന് മെക്കാഡം ചെയ്യാനായി ഫണ്ട് അനുവദിച്ച ഭാഗം പാച്ച് വർക്ക് ചെയ്യാനും അതിന്റെ ശേഷമുള്ള ഭാഗം റീട്ടാർ ചെയ്യാനുമാണ് ഇപ്പോൾ അനുമതി നൽകിയത്
അതിനുള്ള ഫണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് 9 ലക്ഷം രൂപ അനുവദിച്ചു തന്നിട്ടുള്ളത്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ ഫൈസൽ പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് AE ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ എന്നിവരെ
നേരിട്ട് കാണുകയും നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനുമതി ലഭിച്ചത്
സിറാജ് മുപ്പ ഖലീൽ സിലോൺ സുലൈമാൻ ചൗക്കി മൂസ ബാസിത് നവാസ് ലത്തീഫ് ജബന്നൂർ
ഹാമിദ് വളപട്ടണം അസ്ഫർമജൽ തൗഫീഖ് മജൽ ശരീഫ് മജൽ സാക്കിർ അർബാസ് മജൽ മമ്മദ് മയിൽപ്പാറ റാസിക് മജൽ മുജീബ് കല്ലങ്കൈ സർഫ്രാസ്
മജൽ അബൂബക്കർ മയിൽപ്പാറ തുടങ്ങിയവർ പങ്കെടുത്തു

No comments