പിലാവടുക്കം അബ്ദുൽ ഖാദർ നിര്യാതനായി
പിലാവടുക്കം അബ്ദുൽ ഖാദർ നിര്യാതനായി
ബോവിക്കാനം: ബാവിക്കര കുന്നിൽ നുസ്രത്ത്നഗറിലെ പിലാവടുക്കം അബ്ദുൽ ഖാദർ (63വയസ്സ്)നിര്യാതനായി.ബീഫാത്തിമ, പരേതനായ മുഹമ്മദ് എന്നിവരുടെ മകനാണ്.
ആസ്യയാണ് ഭാര്യ.
മക്കൾ: സുഹറ, ഇൻതിയാസ്,സമീറ.
മരുമക്കൾ: മുസ്‌തഫ ഇടനിർ, ബഷീർ ബെള്ളിപ്പാടി,നഫീസ.
സഹോദരങ്ങൾ: ഹൈദർ,സഫിയ,റുഖ്യ,
ആയിഷ,ഖദീജ
സൈനബ, പരേതനായ
അബ്ദുൾ റഹിമാൻ
മയ്യത്ത് ശനിയാഴ്ച 11 മണിയോടെ നുസ്രത്ത് നഗർ പള്ളിയിൽ ഖബറടക്കും.

No comments