Breaking News

തെക്കിൽ തായൽ മദ്രസ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനമാചരിച്ചു

 തെക്കിൽ തായൽ മദ്രസ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനമാചരിച്ചു


 വിദ്യാർത്ഥികളിൽ പരിസ്ഥിതിയെക്കുറിച്ച് ബോധവൽക്കരണം നടത്തി പരിസ്ഥിതിയുടെ ഗുണങ്ങളും പരിസ്ഥിതി നിശീകരണത്തിന്റെ കോട്ടങ്ങളും ഉൽബോധനം നൽകിക്കൊണ്ട് പൂർവ്വികർ കാണിച്ച പാതയിലൂടെ പരിസ്ഥിതി സൗഹൃദ മതത്തിലൂടെ നദികളെയും മലളെയും,വനങ്ങളെയും പുണ്യസങ്കേതങ്ങളായി കണ്ടു കൊണ്ട് സംരക്ഷിക്കാൻ നാം തയ്യാറാവണമെന്ന ചിന്തയും ഉണ്ടാക്കിയെടുത്തു കൊണ്ട് തെക്കിൽ തായൽ സുല്ലമുസിബിയാൻ മദ്രസ പരിസ്ഥിതി ദിനാചാരണം നടത്തി. . സ്ഥലം ഇമാം ഉസ്താദ് അബൂബക്കർ ദാരിമി മാഹിനാബാദ് പ്രാർത്ഥന നിർവഹിച്ചു. മദ്രസ സദർ മുഅല്ലിം റഫീഖ് ഫൈസി മുണ്ടക്കൈ മരം നാട്ടു . കോഡിനേറ്റർ സിദ്ധീഖ് ഹുദവി മണിയൂർ,ശിബ്‌ലി മൗലവി സമ്പന്ധിച്ചു.

No comments