Breaking News

എസ് എസ് എഫ് മുളിയാർ സെക്ടർ സാഹിത്യോത്സവത്തിന് പ്രൗഡ തുടക്കം പ്രശസ്ത എഴുത്തുകാരൻ രാഘവൻ ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്‌തു

 എസ് എസ് എഫ് മുളിയാർ സെക്ടർ സാഹിത്യോത്സവത്തിന് പ്രൗഡ തുടക്കം

പ്രശസ്ത എഴുത്തുകാരൻ രാഘവൻ ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്‌തു


മുളിയാർ:- എസ്എസ്എഫ് മുളിയാർ സെക്ടർ സാഹിത്യോത്സവ് ആൽനടുക്കയിൽ തുടക്കമായി വിദ്യാർത്ഥികളുടെ കലാവാസനകളെ പരികോശിപ്പിച്ചെടുക്കാൻ എസ്എസ്എഫ് സംഘടിപ്പിച്ചുവരുന്ന മുപ്പതാം എഡിഷൻ സാഹിത്യോത്സവിന്റെ മുളിയാർ സെക്ടർ സാഹിത്യോത്സവ് പ്രശസ്ത എഴുത്തുകാരൻ രാഘവൻ ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു സെക്ടർ പ്രസിഡന്റ് റൗഫ് ഹിമമി അധ്യക്ഷത വഹിച്ചു മുള്ളേരിയ ഡിവിഷൻ സെക്രട്ടറിമാരായ ഷാഹിദ് ഹികമി , നിസാർ ബെള്ളിപ്പാടി പ്രസംഗിച്ചു ഹനീഫ് സഖാഫി മൂലടുക്കം ഇശാമുദ്ദീൻ സഖാഫി ഫിറോസ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു സെക്ടർ സെക്രട്ടറി സത്താർ ഹിമമി സ്വാഗതം ആശംസിച്ചു



No comments